Monday, October 5, 2009

ഇസ്ലാം

Buzz It
ഇസ്ലാം, ഇന്ന്‍ ഏറ്റവും ചര്‍ച്ച ചെയ്യപെടുന്ന മതം ,എന്നാല്‍ ഏറ്റവും തെറ്റിദ്ധരിക്കപെട്ട  മതവും ,ഇസ്ലാം എന്നാ വാക്കിന്റെ അര്‍ഥം സമാധാനം എന്നാണ്‍,എന്നാല്‍ ലോകത്തിലെ സകല ഭീകരവാധതിന്റെയും അക്രമങ്ങളുടെയും കാരണക്കാര്‍ മുസ്ലിങ്ങ്ലാന്‍ ,അല്ലെങ്ങില്‍ അങ്ങനെ വരുത്തി തീര്‍ക്കാനാന്‍ പലരുടെയും ശ്രമം,സത്യത്തില്‍ എന്ടാന്‍ ഇസ്ലാം,പലര്കും അറിയില്ല ,ഞാന്‍ മനസിലാകിയ ഇസ്ലാം അത്‌ നിങ്ങളുമായി പങ്കുവയ്ക്കുന്നു .......
ഇസ്ലാമില്‍ സ്ത്രീ കളെ രണ്ടാം തരക്കാരായി മാത്രമാന്‍ കാനുനടെന്നാന്ന്‍ പാശ്ചാത്യരുടെ കണ്ടുപിടിത്തം ,അധിന ഒരു കാരണം പറയുന്നത് ഇസ്ലാമിലെ വിവാഹ നിയമങ്ങലാന്‍,ആണിന്‍ നാലുകെട്ടാം ,തോനുംപോള്‍ മൂന്ന്തലാഖ്‌ും ചൊല്ലിപിരിച്ച് വിടാം,സത്യത്തില്‍ അങ്ങനെയാണോ?
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:അനാധകലോട് നീതി പാലികാനവില്ലെന്ന് ആശങ്കികുന്നപക്ഷം ,നിങ്ങല്കിഷ്ടപെടുന്ന സ്ത്രീകളില്‍ നിന്ന ഈരണ്ടോ  മുമൂന്നോ  നന്നാലുപെരുയോ വിവാഹം ചെയ്തു കൊള്ളുക എന്നാല്‍ അവര്കിടയില്‍ നീതിയോടെ  വര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‍ ആശങ്കിക്കുന്നുവേങ്കിലോ അപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വെള്കാവൂ ,അല്ലെങ്ങില്‍ നിങ്ങളുടെ അധീനതയിലുള്ള വിവാഹം ചെയ്യുക,നിങ്ങള്‍ അനീതിയില്‍ നിന്നും അകന്നുനില്കാന്‍ ഏറ്റവും ഉചിതമായിട്ടുല്ലത് അതത്രേ ..."എല്ലാ ഭാര്യമാരോടും ഒരേപോലെ പെരുമാറാന്‍ ആവില്ലെങ്ങില്‍ ഒരു വിവാഹം മാത്രമേ പാടുള്ളൂ ,അട എത്രതോലമെന്ന്‍ മുഹമ്മദ്‌ നബി (സ)പറഞ്ഞുതന്നിട്ടുണ്ട്,നിങ്ങള്‍ ഒരു കാരക്ക പങ്കുവേക്കുവാനെങ്ങില്‍ അതില്‍  പോലും വളരെ സൂക്ഷ്മത കാണിക്കണം ,ഇതിലും വലിയ സമത്തം എങ്ങനെ?പിന്നെ വിധവാവിവാഹം ഏറ്റവും ആദ്യമായി പ്രൊത്സഹിപിചതുമ് ഇസ്ലാമാന്‍,യുദ്ധത്തില്‍ ശഹീദ് ആയ സഹാബികളുടെ  ഭാര്യമാരെ പുനര്‍വിവാഹം കഴിപ്പിച്ച് കൊണ്ട് ഇസ്ലാം മാതൃക കാട്ടി,അത്വഴി നിരലബരായി പോയി അനേകം വിധവകല്കും അനാഥ കുഞ്ഞുങ്ങല്കും പുതിയ ജീവിതം കിട്ടുങയായിരുന്നു ,അല്ലാതെ തോന്നിയത്‌ പോലെ നികാഹ് കഴിക്കാനുള്ള ലിസിന്‍സ് ആയിരുനില്ല അത്‌,ശരിയായ ഒരു നിയമത്തെ മറ്റുള്ളവര്‍ വളച്ചോടിക്കുകയായിരുന്നു ,അത്‌  ഇസ്ലാമിന്റെ കുഴപ്പമല്ല,ബര്‍നാദ്‌ ഷാ ഇസ്ലാമിനെ  കുറിച്ച പറഞ്ഞിട്ടുണ്ട്"best religion,worst followers" ഇസ്ലാമില്‍ വിവാഹം ഏറ്റവും ലളിതവും വിവാഹ മോചനം ഏറ്റവും സന്ഗീര്‍ണവുമാന്‍,ഏറ്റവും നിര്‍ബതിതാവസ്ഥയില്‍ മാത്രമേ ഇസ്ലാം വിവാഹമോചനം അനുവതികുന്നുള്ളൂ..,അതിനെ കുറിച്ച് അടുത്ത പോസ്റ്റില്‍ ......

8 comments:

  1. ഇത് ഞാന്‍ മസലാകിയാ ഇസ്ലാമാന്‍,നിങ്ങള്‍ക്ക്‌ അഭിപ്രായ വ്യത്യാസങ്ങളും അനുകൂല പ്രതികരണങ്ങളും ഉണ്ടാവാം,അവയൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു വേദി കൂടി ആവണം ഈ ബ്ലോഗ്‌ എന്നാന്‍ എന്റെ ആഗ്രഹം

    ReplyDelete
  2. ഇസ്ലാം ഒരു രാഷ്ട്രീയ മതമാണ്.പൌരുഷത്തിന്റെ സംസ്ക്കാരശൂന്യമായതും
    ബ്രാഹ്മണ്യം നടപ്പാക്കിയിരുന്നതുപോലുള്ള മനുഷ്യത്വഹീനമായ പുരുഷസ്വാര്‍ത്ഥതയുടെ മൂര്‍ത്തീകരണവുമാണ് ഇസ്ലാം. അതായത് വര്‍ഗ്ഗീയത്തിലൂടെ മാത്രം വളരുന്ന ഒന്ന്. മാനവികതക്കോ,സ്ത്രീത്വത്തിനോ,അതില്‍ സ്ഥാനമൊന്നുമില്ല.
    സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പുസ്തകത്തില്‍ എഴുതിവച്ചതല്ല മതം.അത് മതത്തിന്റെ ചരിത്രം മാത്രം. വര്‍ത്തമാനകാലത്തെ വിശ്വാസികളുടെ ആചാരങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നുമാണ് മതത്തിന്റെ തനിനിറം വായിച്ചെടുക്കേണ്ടത്.
    ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ദിനോസറുകളുടെ അലര്‍ച്ച കേള്‍ക്കുന്നു.
    ഒരു മഹാത്മാഗാന്ധിയെ ഗര്‍ഭം ധരിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് ഭാഗ്യമുണ്ടായെങ്കില്‍ നല്ലവരായ
    ഈ വിശ്വാസി സമൂഹം രക്ഷപ്പെട്ടേക്കാം.

    ReplyDelete
  3. കാന്താരീ
    നല്ല ശ്രമം അഭിനന്ദനങ്ങള്‍! അക്ഷരത്തെറ്റുകള്‍ വല്ലാതെയുണ്ട്. കീമാന്‍ പ്രോബ്ലം ആയിരിക്കുമെന്ന് കരുതുന്നു. ശ്രദ്ധിക്കുമല്ലോ.


    ചിത്രകാരാ
    ഇസ് ലാമില്‍ രാഷ്ടീയമുണ്ട്. എന്നാല്‍ അതൊരു രാഷ്ട്രീയ വ്യവസ്ഥയല്ല. ഇസ് ലാമില്‍ സാമ്പത്തികമുണ്ട്. എന്നാല്‍ അതൊരു സാമ്പത്തിക വ്യവസ്ഥയല്ല. ഇസ് ലാമില്‍ ആത്മീയതയുണ്ട്. എന്നാല്‍ ഇസ് ലാം വെറുമൊരു ആത്മീയ വ്യവസ്ഥയുമല്ല. താങ്കള്‍ ഇസ് ലാമിനെ പഠിച്ചത് ജബ്ബാര്‍ മാഷില്‍ നിന്നാണ്. അതിന്റെ എല്ലാ കുഴപ്പങ്ങളും താങ്കളുടെ കമന്റിനുണ്ട് എന്ന് പറയാതെ വയ്യ.

    മാഹാത്മാ ഗാന്ധിയെ പറ്റിയും താങ്കളൊന്ന് ശരിക്കും പഠിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു

    ReplyDelete
  4. ചിത്രകാരന്‍നന്ദി ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കംമെന്റ്സിനുംസഹോദരാ ഇസ്ലാം എന്റെണ്ണ്‍ അറിയാന്‍ നിങ്ങള്‍ എപ്പോഴെങ്ങിലും ശ്രമിച്ചിട്ടുണ്ടോ?ഒരു മുന്‍വിധിയിലാതെ ഒന്ന്‍ ശ്രമിച്ചു നോക്കൂ ,അത്‌ നിങ്ങള്‍ക്ക്‌ മനസിലാവും ,അത്രക്ക്‌ ലളിതമാന്‍ ഇസ്ലാം
    പഴക്കമുള്ള പുസ്തകത്തില്‍ എഴുതിവച്ചതല്ല മതം.അത് മതത്തിന്റെ ചരിത്രം മാത്രം. വര്‍ത്തമാനകാലത്തെ വിശ്വാസികളുടെ ആചാരങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നുമാണ് മതത്തിന്റെ തനിനിറം വായിച്ചെടുക്കേണ്ടത്
    ഇത് താങ്ങളുടെ തന്നെ വാക്കുകലാന്‍,ഞാനൊരു കാര്യം ചോദിക്കട്ടെ?ഇന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പകുതിയിലെരയും അധികാരമോഹവും അഴിമതിയും മാത്രം ലക്ഷ്മിടുന്നവരാന്‍,ഇന്ന്‍ കരുതി കോണ്‍ഗ്രസ്‌ അധികാരമോഹം മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ പര്ടിയാനെണ്ണ്‍ തങ്ങള്‍ സമ്മതികുമൊ?മുന്‍ തലമുറയിലെ നേതാക്കള്‍ നമ്മുക്ക് സ്വാതന്ത്രം നേടിത്തരാന്‍ വേണ്ടി സഹിച്ച ത്യാഗങ്ങള്‍ മറക്കാന്‍ പറ്റുമോ?അത്പോലെ കമ്മ്യൂണിസം ഒരു തെറ്റായ മാര്ഗാമെന്ന് പറയുമോ?അത്‌ തൊഴിലാളികളുടെ ഒന്നമനതിന് ചെയ്തതൊന്നും മറക്കാം പറ്റില്ലല്ലോ?പിന്നെത്തെ ഇസ്ലാമിനോട് മാത്രം ഒരു വേര്‍തിരിവ് ?ഇസ്ലാം വേരുമോരെ രാഷ്ട്രിയ മതമല്ല,ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം എങ്ങനെ വേണമെന്ന ജീവിതരെഖയാന്‍ ,അത്‌ വെറുതെ എഴുതിവെച്ചതല്ല,അത്‌ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി കാണിച്ചു തരികയും മുഹമ്മദ്‌ (സ),അത്‌ പിന്തുടര്‍ന്നു ജീവിച്ച അദ്ധേഹത്തിന്റെ അനുയായികളും,അത്കൊണ്ടാന്‍ ഘന്ധിജി പറഞ്ഞത്"ഇന്ത്യയില്‍ ഉമെറിന്റെ ഭരണംആണ്‍ ഞാന്‍ ആഗ്രഹികുന്നത്"എന്ന്‍,വലിയ ഒരു സാമ്രാജ്യത്തിന്റെ അധിപന്‍ ആയിരികുംപോഴും,ഉടുക്കാന്‍ പരുത്ത രണ്ട തുണി മാത്രം സ്വന്തമായി ഉണ്ടായിരുന്ന ഉമര്‍ ,വലിയ സമ്പത്തിന്റെ ഉടമായിരുനിട്ടും എല്ലാം ദാനം ചെയ്ത ചെറ്റ കുടിലില്‍ കഴിഞ്ഞ ഉമര്‍ ,വലിയ സൈനക വൃത്ത ഉണ്ടായിട്ടും ഒരു പരിചാരകന്റെയോ കവല്കാരന്റെയോ തുണയില്ലാതെ ഊണിലും ഒരക്കതിലും പ്രജകള്‍ക്ക്‌ വേണ്ടി ജീവിച്ച അമീറുല്‍ മുഇമിനീന്‍ ,ഈന്തപഴാ മരച്ചോട്ടില്‍ വിശ്രമിച്ച ഉമര്‍,ആയ ഉമേരിന്റെത് പോലുള്ള ഒരു ഭരണം ഇന്ത്യയില്‍ വേണമെന്നായിരുന്നു നമ്മുടെ രാഷ്ട്രപിതവിറെ സ്വപ്നം,പിന്നെ താങ്ങള്‍ പറഞ്ഞല്ലോ?ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുയരുന്ന ദിനോസോര്‍ വിളിയെ കുറിച്ച്?സ്വന്തം മണ്ണും അഭിമാനവും പിടിച്ചടുക്കപെട്ടപോള്‍ പീരങ്ങികല്കും തോകുകല്കും എതിരായി,കല്ലും വടിയും കൊണ്ട് പ്രതിരോതിച്ച ഫലസ്ടിനെലെ സഹോദരന്മാരുടെ ശബ്ദമാണോ താങ്ങള്‍ക്ക്‌ ദിനോസോര്‍ വിളിയായി തോന്നിയത്‌,അല്ലെങ്ങില്‍ ഒരു പെരുംനുനയുടെ പേരും പറഞ്ഞ ലോഖപോളിസ് തല്ലിത്തകര്‍ത്ത ഇറാഖിലെ സഹോദരന്മാരുടെ രോതനമോ?അധോ ഏതോ മലമടക്കില്‍ കഴിയുന്നു എന്ന്‍ പറയപ്പെടുന്ന തീവ്രവാദിക്ക് വേണ്ടി സ്വന്തം ജീവനും നാടും നഷ്ടപെട്ട അഫ്ഘാനിലെ പാവപെട്ട സാദാരണ കാരന്റെ വിളിയോ?അമേരിക്ക സ്വന്തം കെട്ടിടം സ്വയം തകര്തതാനെണ്ണ്‍ പുറത്തുവന്നു കഴിഞ്ഞു,ആടിന്‍ അനുഭവിച്ചടാവട്ടെ പട്ടിനിയോടും രോഗംഗലോടും പൊരുതി ജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു അഫ്ഘനിങളും,ഇസ്ലാമില്‍ വര്‍ഗീയതയില്ല,അമുസ്ലിം സഹോദരന്മാരോദ്‌ നന്നായി വര്‍ത്തിക്കാനാന്‍ ഇസ്ലാം പഠിപ്പികുന്നത്,അല്ലാതെ ആക്രമികാനെല്ല,ജീവിക്കാന്‍ വേണ്ടിനടുതുന്ന സമരംപ്രതിരോധമാന്‍ .

    ReplyDelete
  5. ചിന്തകന് ,നന്ദി,ബ്ലോഗ്‌ സന്ദര്‍ശനത്തിനും കംമെന്റ്സിനും

    ReplyDelete
  6. കാന്താരി(ഇതു തന്നെയോ പേര്?)....ഈ ഉദ്യമം വളരെ നല്ലത്.വിമര്‍ശനങള്‍ ധാരാളം വരും.ഇടറാ‍ാതെ മുന്നേറാന്‍ അള്ളാഹു തുണക്കട്ടെ,ആമീന്‍

    ReplyDelete
  7. ഉദ്യമത്തിന് ആശംസകള്‍...

    അക്ഷരത്തെറ്റ് വല്ലാതെ ഉണ്ട്,അതൊന്നു കാര്യമായി ശ്രെദ്ധിക്കുക...

    ReplyDelete
  8. areekodan ,jenshia,thanx for comments

    ReplyDelete

എന്തോ പറയാനില്ലേ?എന്താത്?

jalakam

ജാലകം