Friday, November 13, 2009

വിവാഹ മോചനം ഇസ്ലാമില്‍

Buzz It
വിവാഹമോച്ചനത്തിനെ  ഇസ്ലാം പ്രൊത്സാഹിപികുന്നില്ല,മറിച്ച ഏറ്റവും നിര്‍ബന്തിമായ ഘട്ടത്തില്‍ മാത്രമേ അത്‌ പാടുള്ളൂ എന്ന്‍ നിഷ്കരികുകയായിരുന്നു ,ഖുര്‍ആന്‍ പറയന്നത് ഓരോ വിവാഹമോചനം നടക്കുമ്പോഴും അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങിവിരക്കുമെന്നണ്ണ്‍ ,നിർബന്ധിതാവസ്ധയിൽ മൊഴി ചൊല്ലമെങിൽ ഇദ്ദ കാലഘട്ടത്തിൽ അവളെ കൂടെ താമസിപിച്ച് സംരക്ഷിക്കണം,ഇദ്ദ കാലം മൂന്ന് മാസമാന്‍,അതും സ്ത്രീ ആര്തവാകാലത്തില്‍ ആണെങ്ങില്‍ അവളെ ശുദ്ധി ആവുന്നത് വരെ മൊഴി ചൊല്ലാന്‍ പാടില്ല,മൂന്ന് മൊഴിയും ഒന്നിച്ച് ചൊല്ലിയാലും ആടിനെ ഒന്ന്‍ ആയി മാത്രമേ പരിഗണിക്കൂ,ഇദ്ദ കാലഘട്ടത്തില്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്പാവുന്നുവേങ്ങില്‍ അവര്‍ക്കും ബന്ധം തുടരാം,എന്നിട്ടും ഒത്തുപോവുനില്ലെങ്ങില്‍ രണ്ടാം മൊഴിയും ചൊല്ലണം,ആടിനും മേല്‍പറഞ്ഞ നിയമങ്ങള്‍ ബാദകമാന്‍,എങ്ങനെ മൂനാം വട്ടവും മൊഴി ചൊല്ലിയാല്‍,പിന്നെ അവരുടെ വിവാഹബന്തം പൂര്നാമായി പിരിയും,പിന്നീട് അയാള്‍ക്ക്‌ അവരെ വിവാഹം കസീക്കനമെങ്ങില്‍ അവര്‍ മറ്റൊരാളെ വിവാഹം ചെയ്ത അയാലോത്ത് ജീവിച്ച ശേഷം ബന്തം പിരിയണം,എത്രയും സന്ഗീര്‍ണമാന്‍ ഇസ്ലാമിലെ വിവാഹ മോചനം,അല്ലാതെ കുട്ടികളിയല്ല,പുരുഷന്‍ സ്ത്രീയെ മാത്രമല്ല,സ്ട്രീങല്ക് പുരുഷന്മാരെയും വിവാഹമോചനം ചെയ്യാന്‍ ഇസ്ലാം അധികാരം നല്കിയിടുന്ദ്‌,അതിനെ  കുറിച്ച അടുത്ത പോസ്റ്റില്‍

16 comments:

 1. “ഖുര്‍ആന്‍ പറയന്നത് ഓരോ വിവാഹമോചനം നടക്കുമ്പോഴും അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങിവിരക്കുമെന്നണ്ണ്‍ ”

  പാവം അല്ലാഹുവിന്റെ സിംഹാസനം ഏതുനേരത്തും വൈബ്രേറ്ററുപോലെ കുലുങ്ങിക്കൊണ്ടിരിക്കുകയായിരിക്കുമല്ലോ :)

  ReplyDelete
 2. “തല്ലേന്ദാമ്മാവാ ഞാൻ നന്നാവില്ലൊട്ടും:എന്ന് താങ്ങൽ തീരുമാനിച്ചാൽ പിന്നെ ഞൻ എന്തു ചെയ്യാൻ ചിത്രകാരാ........പക്ഷെ ഉത്തരം മുട്ടുമ്പൊൽ കൊഞനം കുത്തിയിട്ട് കര്യമില്ല,

  ReplyDelete
 3. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ
  പുരുഷന്‍ അവന്‍റെ ഇഷ്ടപ്രകാരം അവന്‍റെ ചില സംശയങ്ങള്‍.... കാരണം ഒരു സ്ത്രീയെ മൂന്നുവട്ടം ഒഴിവാക്കുന്നു , അവള്‍ പാവമാണ് ..ആരുമില്ലാത്തവള്‍...പക്ഷെ അവളെ തിരിച്ചെടുക്കാന്‍ അവള്‍ക്കിഷ്ടമില്ലാത്ത മറ്റൊരുവന്‍റെ കുടെ കഴിയണമെന്ന് പറയുന്നതിന്‍റെ ലോജിക്ക് മനസ്സിലാവുന്നില്ല . വിശദീകരിക്കാമോ ?

  ReplyDelete
 4. നന്ദനയുദെ ചൊദ്യതിന്റെ ലൊജിക് എനിക്ക് മനസിലായില്ല,ഒരു പെന്നു അവൽ ആരുമില്ലതവായദ് കൊന്ദ് പുരുഷൻ തട്ടി കലിക്കനുല്ല കലിപാട്ടമാവനമെന്നാനൊ?അവൻ തൊനുമ്പൊൽ വിദാനും തൊനുമ്പൊൽ തിരിചെദുക്കനും അനുവാധം നൽകനമെന്നാനൊ?മൂനു പ്രവസ്യം സമയം കിട്ടിയിട്ടും അവൻ ഭര്യെ മനസിലാകാൻ പട്ടിയില്ലെങിൽ പിന്നെ അവൻ ഭർതാവാകാൻ യൊഗ്യനാനൊ?

  ReplyDelete
 5. മൂന്നു വട്ടം മൊഴിചൊല്ലി കഴിഞ്ഞാല്‍ പിന്നെ അവളെ തിരിച്ചെടുക്കാന്‍ എന്ത് ചെയ്യും ഇസ്ലാം എന്നാണ് എന്റെ ചോദ്യം

  ReplyDelete
 6. മൂന്നു വട്ടം മൊഴി ചൊല്ലി കഴിഞ്ഞ പെങ്കുട്ടിയെ ആ പുരുഷൻ പിന്നെ അനുവദനീയമാവനമെങിൽ അവൽ മറ്റൊരു പുരുഷന്റെ ഭാര്യ ആവുകയും അവൻ അവലെ ഉപെക്ഷികുകയും ചെയ്താൽ മാത്രമെ പാടുല്ലൂ

  ReplyDelete
 7. appol stree vendum oru purushante adima akanam, pinne avan divorce cheyyan kathirikkanam, puthiya bharthavu mozi cholli illengilo

  ReplyDelete
 8. vivham cheytaal pennu purushante adimaayenn araa paranjad?adimayalla avante inayaan pennu,pinne adya bhrataavinu thirichedukkan vendi oru pennine orkalum mattoralk vivaham chayth kodakkan paadillathadaan,randaam bharataavu nallavanaanegil pinne avide divorcinte prashnamillallo?cheriya karyangal bharya upeshikchavan anubavikkatte,allathe vegam mozhi vangi veendum adyathe bartaavinte adimaayaavanalla paranjad,pinne ethoru karyatheyum ningal munvidhiyode sameepichaal aa oru bagame ninagalk kanaan kaziyooo........,ee niyamathe nikshpakshamaayi onn manasilaakaan sramikoo...,appol eth sthreeyude nanmaykaanenn manasilaavum

  ReplyDelete
 9. nandana chodichapole 3 vattam upekshichavane pinneyum swikarikkan vere oruthante kute kazhiyanam ennu paranjal...oru revenge ano avite udesikkunnath..

  pinne, enikku musliminte maranachatangukale kurich onnu visadeekarich tharamo? ente mail id blogilund...

  ReplyDelete
 10. manoj thanx for comments,pinne ningalk enth thonunnu,oraalk thonunpol kettanum thonumpol azikaanum vivaham verum kuttikaliyallallo?oru peninte jeevitham tanikk tattikalikaanulla verum kalipaattamaayi kaanunna purusha samoohathinulla oru warning aan atharam oru niyamathiloode islam udeshikunnath,allathe oru revengella,islamile maranandara karmangale kurich taangalk enthaan ariyendath,enikk ariyunna karyangal paranju tharaan santhoshame uloo

  ReplyDelete
 11. വളരെ നല്ല എഴുത്ത്.

  താങ്കള്‍ മലയാളമെഴുത്തില്‍ കിരീടം വക്കാത്ത "അമീര്‍" ആണെന്നുതന്നെ എനിക്കുതോന്നുന്നു.
  തെറ്റാണോ?

  ആണുങ്ങളെ അനുകൂലിച്ചെഴുതുന്ന പെണ്‍ ബ്ലോഗേഴ്സിനോട് എനിക്ക് ഭയങ്കര അസൂയയാണ്.
  :)

  ReplyDelete
 12. nandana said...
  'മൂന്നു വട്ടം മൊഴിചൊല്ലി കഴിഞ്ഞാല്‍ പിന്നെ അവളെ തിരിച്ചെടുക്കാന്‍ എന്ത് ചെയ്യും ഇസ്ലാം എന്നാണ് എന്റെ ചോദ്യം'

  അതെ. സ്വാഭാവികരീതിയില്‍ മറ്റൊരാള്‍ വിവാഹം കഴിക്കുകയും ഇപ്പ്റഞ്ഞ വിവാഹ മോചന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായി വിവാഹം മോചനം നടക്കുകയും ചെയ്താല്‍ അവളെ അവന് സ്വീകരിക്കാം..
  എന്നാല്‍ മൂന്നു ഘട്ടങ്ങളിലായി നടക്കേണ്ട വിവാഹമൊചനം, യോജിപ്പിന്റെ എല്ലാ വശങ്ങളെയും പരിഗണിക്കുന്നു.. എല്ലാ സാധ്യതകളും പരാചയപ്പെടുംപ്പോഴാണ് വിവാഹമോചനം അനുവദനീയമാകുന്നത്..
  പിന്നെ ഒരു തിരിച്ചെടുപ്പിന്റെ പ്രശ്നം സാധ്യതയില്ലാത്തറ്ഋആണ്. എന്നാല്‍ ഈ നിയമങ്ങളെയൊക്കെ വേണ്ടവിധം പരിഗണിച്ചു കോണ്ടല്ല, ഇന്ന് വിവാഹ മോചനങ്ങള്‍ നടക്കുന്നതെന്നതും യാഥാര്‍ഥ്യമാണ്.


  നല്ലത്..
  മനസ്സിലാക്കിയ സത്യങ്ങള്‍ സത്യമായി തുറന്നു പറയാന്‍ കാണിക്കുന്ന ചങ്കൂറ്റത്തിന്..

  തുടരുക.
  പ്രാര്‍ഥനകള്‍..

  ReplyDelete
 13. നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്‌. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത്‌ വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി ( കുഞ്ഞിന്‌ ) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.(Quran 65-6)

  ReplyDelete

എന്തോ പറയാനില്ലേ?എന്താത്?

jalakam

ജാലകം